ജീവിതം ഇനി മധുരമുള്ളതാകാം - FREEDOM FROM DIABETICS
FREEDOM FROM DIABETICS ON INDEPENDENCE DAY
രാജ്യം 78 ആം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന വേളയിൽ പ്രമേഹത്തിൽ നിന്നും സ്വാതന്ത്ര്യം നേടിയാലോ? കേൾക്കുമ്പോൾ അല്പം തമാശയായി തോന്നുന്നുണ്ടോ? ഇതൊന്നും നടക്കാത്ത കാര്യമാണെന്ന് തോന്നുന്നുണ്ടോ? പ്രമേഹത്തിൽ നിന്ന് ഒരു മോചനം എന്ന് കേൾക്കുമ്പോൾ എന്താണ് നിങ്ങളുടെ മനസ്സിൽ തോന്നുന്നത്!!!!
എങ്കിൽ ഇനി വിശ്വസിച്ചോളൂ പ്രമേഹത്തിൽ കിടന്നു വലയാതെ നിങ്ങൾക്കും സ്വതന്ത്രമായി ആശ്വാസത്തിന്റെ നാളുകൾ തിരികെ പിടിക്കാൻ കഴിയും, തീർച്ചയായും അല്പം ശ്രദ്ധയും നേരിടാനുള്ള മനസ്സും നടക്കാത്തതായി ഒന്നും തന്നെ ഇല്ല. ടൈപ്പ് ടു പ്രമേഹം പ്രത്യേകിച്ച് അതിന്റെ പ്രാരംഭഘട്ടത്തിൽ ജീവിതശൈലിൽ മാറ്റങ്ങൾ കൊണ്ടുവന്നു റിവേഴ്സ് ചെയ്യാമെന്ന് ശാസ്ത്രലോകം 2000 ത്തിൽ തെളിയിക്കപ്പെട്ടതാണ്. 2011ൽ ശാസ്ത്രലോകം അത് ലോകത്തിനു മുൻപിൽ തെളിയിച്ചു കാണിക്കുകയും ചെയ്തു. ഇപ്പോൾ ഒരു അല്പം ആശ്വാസം തോന്നുന്നില്ലേ നിങ്ങൾക്ക്? എങ്കിൽ ബാക്കി കൂടെ വായിക്കൂ.. ഏതൊരു പ്രമേഹ രോഗി എന്നാൽ ഇൻസുലിൻ എടുക്കാത്തവരാണോ നിങ്ങൾ എങ്കിൽ ഡയബറ്റിക് റിവേഴ്സ് ചെയ്തു ഡയബറ്റിക് ന് മുൻപേ ഉണ്ടായിരുന്ന ഒരു ജീവിതത്തിലേക്ക് തിരികെ പോകാൻ നിങ്ങൾക്കും സാധിക്കും, ടൈപ്പ് വൺ ഡയബറ്റിക് നിങ്ങൾക്ക് അത് കണ്ട്രോൾ ചെയ്തു കൊണ്ടുപോകാനും സാധിക്കും. ഇതെല്ലാം എങ്ങനെ എന്ന് ആയിരിക്കും നിങ്ങൾ ചിന്തിക്കുന്നത്!!! നല്ലൊരു ഡയറ്റീഷ്യനും ഒരു പേഴ്സണലൈസ്ഡ് ഡയറ്റ് ചാർട്ടും, പ്രോപ്പറായ വ്യായാമചര്യയും, നല്ലൊരു മോണിറ്ററിങ്ങും, അതിനോടൊപ്പം നിങ്ങൾ ജീവിച്ചു വരുന്ന ജീവിതചര്യയിലെ മാറ്റങ്ങൾ കൊണ്ട് നല്ലൊരു ജീവിതചര്യയും കൂടി ചേർന്നാൽ നിങ്ങൾക്കും എളുപ്പമാണ്.
രാജ്യം 78 മത്തെ സ്വാതന്ത്ര്യം ആചരിക്കുന്ന വേളയിൽ
FREEDOM FROM DIABETIC എന്ന ആശയത്തെ പറ്റി ചിന്തിക്കുക എങ്കിലും ചെയ്യൂ...